¡Sorpréndeme!

വാര്‍ണറുടെ പുതിയ വീഡിയോ | Oneindia Malayalam

2018-04-23 28 Dailymotion

David Warner Spotted Swinging Imaginary Bat In Street
ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ് വീഡിയോയില്‍. ആരുമില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന താരത്തിന്റെ വീഡിയോ ആരാധകരുടെ കണ്ണു നിറക്കും.
#DavidWarner